കായംകുളത്ത് 30,000 രൂപയുടെ കള്ളനോട്ട് പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

ബാങ്കിൽ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന കറന്‍സി നോട്ടുകളില്‍ നിന്നാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: കായംകുളത്ത് 30,000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. എസ്ബിഐ കായംകുളം ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന കറന്‍സി നോട്ടുകളില്‍ നിന്നാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്തത്. 

സംഭവത്തില്‍ കായംകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com