അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ഏഴ് വയസുകാരൻ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 30th October 2022 10:08 PM |
Last Updated: 30th October 2022 10:08 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: അട്ടപ്പാടിയിൽ അരിവാൾ രോഗിയായ ഏഴ് വയസുകാരൻ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകൻ വികാസാണ് മരിച്ചത്.
രണ്ട് ദിവസമായി കുട്ടിക്ക് പനിയായിരുന്നു. ഇന്നു വൈകിട്ട് രോഗം മൂർച്ഛിച്ചു. മേലെ മുള്ളി ഊരിൽ നിന്നും കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ട് പോകുംവഴിയാണ് മരണം സംഭവിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഒഴിവാക്കാന്‍ വേണ്ടി ജാതകദോഷ കഥ ചമച്ചു, പോകില്ലെന്ന് ഉറപ്പായപ്പോള്‍ കൊലപാതകം'; പൊലീസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ