കണ്ണൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, അരലക്ഷം കവര്‍ന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th September 2022 05:49 PM  |  

Last Updated: 04th September 2022 05:49 PM  |   A+A-   |  

burglary case

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ ചാലാട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചെട്ടിയാര്‍ വീട്ടില്‍ കലിക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നായിരുന്നു മോഷണം. 

അരലക്ഷത്തിലേറെ രൂപ മോഷ്ടിച്ചതായി ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മഴ മുന്നറിയിപ്പില്‍ മാറ്റം; തിരുവോണം വരെ വ്യാപക മഴ: അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ