കൊല്ലത്ത് യുവാവ്‌ 76കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പുതുക്കുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊല്ലം: പരവൂരില്‍ യുവാവിന്റെ അടിയേറ്റ് എഴുപത്തിയാറുകാരന്‍ കൊല്ലപ്പെട്ടു. പുതുക്കുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് ബന്ധുവായ അനില്‍കുമാറിനെ പൊലീസ് പിടികൂടി. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com