തെങ്ങിൽ ചാരി നിൽക്കുമ്പോൾ കാൽ വഴുതി; പുഴയിൽ വീണ് യുവാവ് മരിച്ചു

കോയാമ്പുറം സ്വദേശി വേണു (39) ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർക്കോട്: ഓണാഘോഷം നടക്കുന്നതിനിടെ യുവാവ് പുഴയിൽ വീണ് മരിച്ചു. കാസർക്കോട് നീലേശ്വരത്താണ് ദാരുണ സംഭവം. 

കോയാമ്പുറം സ്വദേശി വേണു (39) ആണ് മരിച്ചത്. തെങ്ങിൽ ചാരി നിൽക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണാണ് മരണം സംഭവിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com