ഓർത്തഡോക്സ് സഭ മുൻ വൈദിക ട്രസ്റ്റി ഫാ. ഡോ. ഒ തോമസ് അന്തരിച്ചു

വൈദിക സെമിനാരി മുൻ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്
ഫാ. ഡോ ഒ തോമസ്
ഫാ. ഡോ ഒ തോമസ്

ആലപ്പുഴ : ഓർത്തഡോക്സ് സഭ മുൻ വൈദിക ട്രസ്റ്റി കായംകുളം ചേപ്പാട് ഊടത്തിൽ ഫാ. ഡോ ഒ തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. വൈദിക സെമിനാരി മുൻ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്.  സംസ്കാരം പിന്നീട് നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com