സന്തോഷ യാത്ര ദുരന്തമായി; അതിരപ്പിള്ളിയിലേക്ക് പോയ ഓട്ടോ ലോറിയില്‍ ഇടിച്ചു, യുവതി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 07:17 PM  |  

Last Updated: 15th September 2022 07:17 PM  |   A+A-   |  

auto_accident

അപകടത്തില്‍ തകര്‍ന്ന ഓട്ടോറിക്ഷ


തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവതി മരിച്ചു. പറവൂര്‍ സ്വദേശിനി വിജി (45) ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാന്‍ പോയതായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍.  വൈകിട്ട് മൂന്നേകാലോടെയാണ് അപകടം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ  ലക്ഷ്യം ബാങ്ക് കവര്‍ച്ച; വന്‍ പ്ലാനിങ്, മോഷണം നടത്തി പലയിടങ്ങളിലേക്ക് പോകും; വീടു കുത്തി തുറന്ന് 30 പവന്‍ കവര്‍ന്ന കൊപ്ര ബിജുവും സംഘവും പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ