കോട്ടയത്ത് വീടിനുള്ളില്‍ അമ്മയുടേയും മകന്റേയും മൃതദേഹം; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 10:54 AM  |  

Last Updated: 17th September 2022 10:54 AM  |   A+A-   |  

man found dead on top of the tree

പ്രതീകാത്മക ചിത്രം

 

കോട്ടയം: അമ്മയേയും മകനേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മറിയപ്പള്ളിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

മറിയപ്പള്ളിയില്‍ കളത്തൂര്‍പറമ്പില്‍ രാജമ്മ (85), മകന്‍ സുഭാഷ് (55) എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുഫീദയുടെ മരണം: രണ്ടാം ഭര്‍ത്താവിന്റെ മകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ