മലങ്കര ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th September 2022 05:29 PM  |  

Last Updated: 17th September 2022 05:29 PM  |   A+A-   |  

malankara-dam

മലങ്കര ഡാം

 

തൊടുപുഴ: കാഞ്ഞാറില്‍ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിര്‍ദോസ് (20), ചങ്ങനാശ്ശേരി സ്വദേശി അമല്‍ ഷാബു (23) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. 


ഈ വാര്‍ത്ത കൂടി വായിക്കൂ തമിഴ്‌നാട്ടില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു വന്നയാള്‍ മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ