മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം; അടിഞ്ഞത് പാലത്തിനടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2022 01:01 PM  |  

Last Updated: 25th September 2022 01:01 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം


കോട്ടയം: നാഗമ്പടത്ത് മീനച്ചിലാറ്റില്‍  മൃതദേഹം കരയ്ക്കടിഞ്ഞു. നാല്‍പ്പത് വയസ്സ്  തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് പഴയ പാലത്തിനു സമീപം അടിഞ്ഞത്. ഗാന്ധിനഗര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ