സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 12 വരെ നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇല്ല

വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ 12വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ചില പ്രത്യേക കാരണങ്ങളാല്‍ നോര്‍ക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതെന്റിക്കേഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 12വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ആതെന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഈ കാലയളവില്‍ ശനിയാഴ്ച്ച ഒഴികെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക്  നോര്‍ക്ക റൂട്‌സിന്റെ എറണാകുളം,കോഴിക്കോട് മേഖലാ സെന്ററുകളില്‍ നിന്നും ഓണ്‍ലൈന്‍ ടോക്കണ്‍  എടുത്ത് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com