സ്‌കൂളില്‍ മോഷണക്കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസുകാരന് മര്‍ദ്ദനം; കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 03:38 PM  |  

Last Updated: 27th September 2022 03:38 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദ്ദനം. കോക്കല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദ്ദനമേറ്റത്. സ്‌കൂള്‍ ക്യാന്റീനില്‍ വച്ചായിരുന്നു തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥി പറഞ്ഞു.

സ്‌കൂളിലെ പിടിഎ അംഗം സജിയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ സജിക്കെതിരെ കേസ് എടുത്തതായി ബാലുശേരി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല; ഗവര്‍ണറെ തള്ളി വിസി; സെനറ്റ് ചേരുന്നതില്‍ തീരുമാനമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ