നബിദിനം ഒക്ടോബർ ഒൻപതിന്

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 28th September 2022 09:19 AM  |  

Last Updated: 28th September 2022 09:19 AM  |   A+A-   |  

Prophet's birthday on October nine

പ്രതീകാത്മക ചിത്രം

കോഴിക്കോട്; നബിദിനം ഒക്ടോബര്‍ ഒന്‍പതിന്. സഫർ 29 ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത  സാഹചര്യത്തിൽ ‌ഇന്ന് റബീഉൽ അവ്വൽ ഒന്നാണ്. ഇത് അനുസരിച്ച് മീലാദുശ്ശരീഫ് റബീഉൽ അവ്വൽ 12, ഒക്ടോബർ ഒൻപത് ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി എന്നിവർ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ