പാലായില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 29th September 2022 05:13 PM  |  

Last Updated: 29th September 2022 05:13 PM  |   A+A-   |  

sfi-abvp_clash

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

കോട്ടയം: പാലാ പോളി ടെക്‌നിക്കില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. പ്രവേശനോത്സവത്തിനിടെയാണ് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 

ബൈക്കിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍, കമ്പിവടി കൊണ്ട് ആക്രമിച്ചെന്ന് എസ്എഫ്‌ഐ ആരോപിച്ചു. നാല് എബിവിപി പ്രവര്‍ത്തകരും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ ആറു വയസ്സുള്ള മകളുമായി പിതാവ് പുഴയില്‍ ചാടി; തിരച്ചില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ