ഛര്‍ദിയും വയറുവേദനയും; ആലപ്പുഴ സ്‌കൂളിലെ 12 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 09:17 PM  |  

Last Updated: 30th September 2022 09:19 PM  |   A+A-   |  

FOOD POISONING

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 12 കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ തമ്പകച്ചുവട് സര്‍ക്കാര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരണമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ