വിഷം കൊടുത്ത് കൊന്നു? ചാലക്കുടിയിൽ തെരുവു നായകൾ ചത്ത നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 08:22 AM  |  

Last Updated: 30th September 2022 08:26 AM  |   A+A-   |  

stray_dog

പ്രതീകാത്മക ചിത്രം

 

തൃശൂർ: ചാലക്കുടിയിൽ തെരുവു നായകളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് മൂന്ന് നായകളുടെ ജഡം കിടന്നത്. 

വിഷം കൊടുത്തു കൊന്നതാണെന്ന് സംശയമുണ്ട്. സമീപത്തു നിന്ന് കെയ്ക്കിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

കേഴ മാനിനെയും കാട്ടു പൂച്ചയെയും വേട്ടയാടി; ഒളിവിൽ കഴിഞ്ഞ നാലം​ഗ സംഘം കീഴടങ്ങി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ