ഡിവൈഎഫ്‌ഐ നേതാവ് ഷോക്കേറ്റു മരിച്ചു

പാലക്കാട് പട്ടാമ്പി ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് ആണ് മരിച്ചത്. 29 വയസായിരുന്നു. 
mahesh_dyfi
mahesh_dyfi


പാലക്കാട്: വാഷിങ് മെഷീനില്‍നിന്നും ഷോക്കേറ്റു വീണ് യുവാവ് മരിച്ചു. വാഷിങ് മെഷീന്റെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പാലക്കാട് പട്ടാമ്പി ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് ആണ് മരിച്ചത്. 29 വയസായിരുന്നു. 

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിവൈഎഫ്‌ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com