ക്വാര്‍ട്ടേഴ്‌സില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സ്റ്റേഷനിലെ എസ്‌ഐ കൊല്ലം സ്വദേശി എസ് ബൈജുവിനെയാണ് വൈകിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
എസ് ബൈജു
എസ് ബൈജു

കാസര്‍കോട്: പൊലീസ് ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സ്റ്റേഷനിലെ എസ്‌ഐ കൊല്ലം സ്വദേശി എസ് ബൈജുവിനെയാണ് വൈകിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com