കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്
By സമകാലികമലയാളം ഡെസ്ക് | Published: 19th April 2023 08:30 PM |
Last Updated: 19th April 2023 08:30 PM | A+A A- |

ഫയൽ ചിത്രം
കൊല്ലം: ചവറയിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ കൊല്ലം ജില്ല കമ്മറ്റി അംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. അസീസിന്റെ ഭാര്യയുടെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി.
ലഘുലേഖ ഉൾപ്പെടെ റെയ്ഡിൽ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ എഐ ക്യാമറ ജനങ്ങളെ കുത്തിപ്പിഴിയാൻ; പരിഷ്കാരം മാറ്റിവയ്ക്കണം; എതിർപ്പുമായി കോൺഗ്രസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ