തൃശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് സ്ത്രീകൾക്ക് പരിക്ക് 

തൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
തൃശൂരില്‍ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌
തൃശൂരില്‍ സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞപ്പോള്‍, സ്‌ക്രീന്‍ഷോട്ട്‌

തൃശൂർ: തൃശ്ശൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ട് അഞ്ചരയോടെ അകമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഷൊർണൂരിൽ നിന്ന് തൃശൂർ ഭാ​ഗത്തേക്ക് പോകുകയായിരുന്ന ഇഷാൻ കൃഷ്ണ എന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.

നിയന്ത്രണം വിട്ട് അകമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്ന് സ്ത്രീ യാത്രക്കാരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com