അമിത് ഷായെ വിമര്‍ശിച്ച് ലേഖനമെഴുതി; ജോണ്‍ ബ്രിട്ടാസ് എംപിക്ക് നോട്ടീസ്
By സമകാലികമലയാളം ഡെസ്ക് അരിക്കൊമ്പനുമായി സാഹസിക യാത്ര | Published: 29th April 2023 09:30 PM |
Last Updated: 29th April 2023 09:30 PM | A+A A- |

ജോണ്‍ ബ്രിട്ടാസ്/ഫയല്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
ഒരു ദേശീയ ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിന്റെ ഉള്ളടക്കം ദേശവിരുദ്ധമെന്നാരോപിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് നോട്ടീസ്. ലേഖനത്തെ സംബന്ധിച്ച വിശദീകരണം രേഖാമൂലം നല്‍കണമെന്നാണ് ആവശ്യം.
ഈ വാര്‍ത്ത കൂടി വായിക്കൂ അരിക്കൊമ്പനുമായി സാഹസിക യാത്ര, സഞ്ചരിക്കുന്നത് നൂറ് കിലോമീറ്റര്‍; ദൗത്യസംഘത്തെ അഭിനന്ദിച്ച് വനംമന്ത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ