ലോറിയിൽ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണു; ഇടുക്കിയിൽ ചുമട്ടു തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 07:31 PM  |  

Last Updated: 05th February 2023 07:31 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ലോറിയിൽ കയറ്റുന്നതിനിടെ തടി ദേഹത്ത് വീണ് ചുമട്ടു തൊഴിലാളി മരിച്ചു. ഇടുക്കി തൂക്കുപാലത്താണ് അപകടം. 

ഇടുക്കി രാമക്കൽമേട് സ്വദേശി വെട്ടിക്കൽ ജയൻ (37) ആണ് മരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

ഓപ്പറേഷൻ ആ​ഗ്; 2069 ​ഗുണ്ടകൾ പിടിയിൽ; കൂടുതൽ തിരുവനന്തപുരത്ത്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ