പത്തനംതിട്ടയിൽ കനാലിൽ അജ്ഞാത മൃതദേഹം; അഞ്ച് ദിവസത്തെ പഴക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 09:17 PM  |  

Last Updated: 05th February 2023 09:17 PM  |   A+A-   |  

DEATH

പ്രതീകാത്മീക ചിത്രം

 

പത്തനംതിട്ട: കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കടമ്പനാട് കെഐപി കനാലിലാണ് മൃത​ദേഹം കണ്ടെത്തിയത്. അരയാലപ്പുറം കലിങ്കിനടിയിലാണ് മൃതദേഹം കിടന്നത്. 

65 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

കോഴിക്കോട് വീണ്ടും ഓട്ടോ ഡ്രൈവര്‍മാരുടെ അതിക്രമം; ബസ് തടഞ്ഞു യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി, സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ