കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 07:41 AM  |  

Last Updated: 05th February 2023 07:41 AM  |   A+A-   |  

accident in kottayam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: എംസി റോഡിൽ കിളിമാനൂർ ജംഗ്ഷന് സമീപം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി അനൂപ് എം നായർ (32) ആണ് മരിച്ചത്. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

ബസ് ദിശമാറി എത്തി സ്കൂട്ടറിൽ ഇടിച്ചു; കോഴിക്കോട് വിദ്യാർത്ഥിനി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ