ആറളത്ത് മാവോയിസ്റ്റ് സാന്നിധ്യം; എത്തിയത് സ്ത്രീ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം

സ്ത്രീ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ വൈകുന്നേരം വിയറ്റ്‌നാം എന്ന പ്രദേശത്തെ വീട്ടില്‍ എത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കണ്ണൂര്‍: ആറളത്ത് മാവോയിസ്റ്റ് സാന്നിധ്യം. സ്ത്രീ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് ഇന്നലെ വൈകുന്നേരം വിയറ്റ്‌നാം എന്ന പ്രദേശത്തെ വീട്ടില്‍ എത്തിയത്. അരി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ സംഘം ശേഖരിച്ചു. 

എത്തിയത് മാവോയിസ്റ്റ് സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആറളത്ത് മാവോയിസ്റ്റ് സാന്നിധ്യം ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com