നാലാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2023 03:20 PM |
Last Updated: 08th February 2023 03:20 PM | A+A A- |

അശ്രഫ് അഡൂര്‍ കഥാപുരസ്‌കാരം
കണ്ണൂര്‍: കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അശ്രഫ് ആഡൂരിന്റെ സ്മരണാര്‍ത്ഥം സൗഹൃദക്കൂട്ടായ്മ ഏര്‍പ്പെടുത്തിയ നാലാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം പ്രസിദ്ധീകരിക്കാത്ത ഒറ്റക്കഥയ്ക്കാണ് നല്‍കുക. പ്രായപരിധിയില്ല.
കഥകള്‍ ലഭിക്കേണ്ട അവസാന തീയതി 15 ഫിബ്രുവരി 2023.
വിലാസം: കണ്‍വീനര്‍, അശ്രഫ് ആഡൂര്‍ പുരസ്‌കാര സമിതി
പി.ഒ ചിറക്കല്‍, കണ്ണൂര്‍: 670011
ഫോണ്‍: 9995597185
ഈ വാര്‍ത്ത കൂടി വായിക്കൂ 'വിവാഹിതനായ സുഹൃത്തില്‍ നിന്നും അവിവാഹിത ഗര്‍ഭിണിയായി'; കുട്ടിയെ കിട്ടിയത് സുഹൃത്ത് വഴിയെന്ന് അനൂപ്; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ