പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകന്‍ കാറിടിച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 09:42 AM  |  

Last Updated: 09th February 2023 09:42 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കുന്ദമംഗലത്ത് അധ്യാപകന്‍ കാറിടിച്ച് മരിച്ചു. നിയന്ത്രണം വിട്ട കാറിടിച്ച് പ്രഭാതസവാരിക്കിറങ്ങിയ അധ്യാപകനാണ് മരിച്ചത്. പതിമംഗലം സ്വദേശി രാജു ആണ് മരിച്ചത്. 49 വയസായിരുന്നു.

ഫറോക്ക് നല്ലൂര്‍ നാരായണ സ്‌കൂള്‍ അധ്യാപകനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലോറിയുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു, ഒരാൾക്ക് ​ഗുരുതരപരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ