ഐ.ജി ലക്ഷ്മണിന്റെ സസ്‌പെഷന്‍ഷന്‍ പിന്‍വലിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 07:07 AM  |  

Last Updated: 11th February 2023 07:07 AM  |   A+A-   |  

ig_lakshmana-_monson

ഐജി ജി ലക്ഷ്മണ - മോന്‍സന്‍ മാവുങ്കല്‍

തിരുവനന്തപുരം: ഐ.ജി ലക്ഷ്മണിന്റെ സസ്‌പെഷന്‍ഷന്‍ പിന്‍വലിച്ചു. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2021 നവംബറിലാണ് ലക്ഷ്മണെ സർവീസിൽ നിന്നും സസ്പെന്‍ഡ് ചെയ്തത്.

തട്ടിപ്പിൽ ലക്ഷ്‌മണിന് ബന്ധമില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

ഫോട്ടോ​ഗ്രാഫറെന്ന വ്യാജേന ചുറ്റിയടിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ