മുഴപ്പിലങ്ങാട് ബീച്ചില്‍ തെരുവുനായ ആക്രണം; രണ്ട് കുട്ടികള്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th February 2023 07:40 PM  |  

Last Updated: 14th February 2023 07:40 PM  |   A+A-   |  

dogs

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ തെരുവുനായ ആക്രണം. ബീച്ചിലെത്തിയ രണ്ട് കുട്ടികളെയാണ് നായ ആക്രമിച്ചത്. മൈസൂർ സ്വദേശികളായ കുട്ടികള്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. 

ബീച്ചില്‍ സുരക്ഷയൊരുക്കാതെ പണപിരിവ് മാത്രം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

തൃശൂരിൽ മോഷണവുമായി നാടോടിസംഘം വിലസുന്നു; ഗർഭിണിയും കൈക്കുഞ്ഞുമടക്കം എട്ട് പേർ, കൈയോടെ പിടികൂടി വീട്ടുകാർ,വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ