സ്പിരിച്വല്‍ ഒഡീസി -എ ജേണി ത്രൂ ദി ടെംപിള്‍സ് ഓഫ് കേരള പ്രകാശനം ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th February 2023 10:15 AM  |  

Last Updated: 15th February 2023 10:31 AM  |   A+A-   |  

temple_book

ചോപ്പീസ് എന്റര്‍പ്രൈസസ് സിഇഒ രാമചന്ദ്രന്‍ ഒറ്റപ്പത്ത് ശ്രീവടക്കുംനാഥ ക്ഷേത്ര ദേവസ്വം മാനേജര്‍ പി കൃഷ്ണകുമാറിന് ആദ്യപ്രതി കൈമാറി

 

കൊച്ചി: ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച കോഫി ടേബിള്‍ ബുക്ക് സ്പിരിച്വല്‍ ഒഡീസി -എ ജേണി ത്രൂ ദി ടെംപിള്‍സ് ഓഫ് കേരളയുടെ പുതിയ പതിപ്പ് പ്രകാശനം ചെയ്തു. ബോട്‌സ്വാനയിലെ ചോപ്പീസ് എന്റര്‍പ്രൈസസ് സിഇഒ രാമചന്ദ്രന്‍ ഒറ്റപ്പത്ത് ശ്രീവടക്കുംനാഥ ക്ഷേത്ര ദേവസ്വം മാനേജര്‍ പി കൃഷ്ണകുമാറിന് ആദ്യപ്രതി കൈമാറി. 

ചോപ്പീസ് എന്റര്‍പ്രൈസസ് ഗ്രൂപ്പ് മേധാവി വിദ്യാ സനൂജ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരള ജനറല്‍ മാനേജര്‍ വിഷ്ണു നായര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ചന്ദ്രശേഖരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രണ്ട് കിലോയിലധികം സ്വര്‍ണം, 28 കിലോ വെള്ളി; ഗുരുവായൂരില്‍ ഭണ്ഡാര വരവ് 4.58 കോടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ