സ്പിരിച്വല്‍ ഒഡീസി - എ ജേണി ത്രൂ ദി ടെംപിള്‍സ് ഓഫ് കേരളയുടെ പുതിയ പതിപ്പ് കൈമാറി

സ്പിരിച്വല്‍ ഒഡീസി - എ ജേണി ത്രൂ ദി ടെംപിള്‍സ് ഓഫ് കേരളയുടെ പുതിയ പതിപ്പ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു കൈമാറി

ആലപ്പുഴ: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച സ്പിരിച്വല്‍ ഒഡീസി - എ ജേണി ത്രൂ ദി ടെംപിള്‍സ് ഓഫ് കേരളയുടെ പുതിയ പതിപ്പ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു കൈമാറി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങില്‍ റീജിയനല്‍ എച്ച്ആര്‍ മാനേജര്‍ വിനയചന്ദ്രനാണ് പതിപ്പു കൈമാറിയത്. അസി. മാനേജര്‍ മാര്‍ക്കറ്റിങ് ലാല്‍ കൃഷ്ണന്‍ സന്നിഹിതനായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com