അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ വീട് അടിച്ചു തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 03:01 PM  |  

Last Updated: 19th February 2023 03:01 PM  |   A+A-   |  

neyyatinkara_police_station

നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്‍

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അക്രമി സംഘം വീട് അടിച്ചു തകര്‍ത്തു. നെയ്യാറ്റിന്‍കര സ്വദേശി ജയകുമാറിന്റെ വീടിന് നേരെയാണ് ആക്രണം നടന്നത്.

മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് വീട് അടിച്ചു തകര്‍ക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിന് പിണങ്ങി, 17കാരി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; സുഹൃത്ത് അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ