കോഴിക്കോട്: കോഴിക്കോട് പോക്സോ കേസ് പ്രതി പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. റിട്ടയേഡ് എസ്ഐയാണ് പെൺകുട്ടിയുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ പുലര്‍ച്ചെ ജീവനൊടുക്കിയത്.
വിരമിച്ചശേഷം 2021 ലാണ് എസ്ഐക്കെതിരെ പരാതി ഉയരുന്നത്. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി തൂങ്ങിമരിച്ചത്.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കെട്ടിചമച്ച കേസാണിതെന്ന് പ്രതി നേരത്തെ ആരോപിച്ചിരുന്നു. പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ