കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തട്ടിനുള്ളില്‍ കുടുങ്ങി; തൊഴിലാളി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2023 02:52 PM |
Last Updated: 22nd February 2023 02:52 PM | A+A A- |

നിസാറിനെ രക്ഷിക്കാനുള്ള ശ്രമം
ചവറ: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തട്ട് ഇളക്കുന്നതിനിടെ അടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു. ചവറ പന്മന വടുതല സരിത ജങ്ഷനു സമീപമാണ് സംഭവം.
പന്മന കോലം സ്വദേശി നിസാറാണ് തട്ടിളക്കുന്നതിനിടെ കുടുങ്ങി മരിച്ചത്. അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'യൂണിഫോമില്‍ അല്ലായിരുന്നില്ലെങ്കില്‍ ശവം ഒഴുകി നടന്നേനെ'; കൊലവിളി പ്രസംഗവുമായി ബിജെപി നേതാക്കള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ