വളര്‍ത്തുമീന്‍ ചത്തു; മനോവിഷമത്തില്‍ 13 കാരന്‍ ജീവനൊടുക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th February 2023 01:40 PM |
Last Updated: 24th February 2023 01:40 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: വളര്‍ത്തുമീന്‍ ചത്ത വിഷമത്തില്‍ പതിമൂന്നുകാരന്‍ ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം സ്വദേശി റോഷന്‍ ആണ് ആത്മഹത്യ ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ