റേഷന്‍കട സമയമാറ്റം നാളെ മുതല്‍; ഫെബ്രുവരിയിലെ റേഷന്‍ വിതരണം നാലുവരെ നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 04:53 PM  |  

Last Updated: 28th February 2023 04:53 PM  |   A+A-   |  

ration card

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നാളെ മുതല്‍  സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ എട്ടു മുതല്‍ പകല്‍ പന്ത്രണ്ടുവരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമായിരിക്കും പ്രവര്‍ത്തന സമയമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

ഫെബ്രുവരിയിലെ റേഷന്‍ വിതരണം അടുത്തമാസം നാലുവരെ നീട്ടിയതായും മന്ത്രി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി; എം എസ് രാജശ്രീയെ നിയമിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌