കോഴിക്കോട് ലാബ് ജീവനക്കാരി സ്ഥാപനത്തിൽ മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2023 09:14 PM |
Last Updated: 28th February 2023 09:14 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: ലാബ് ജീവനക്കാരിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരിയായ ജസീല തസ്നിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് വൈത്തിരി സ്വദേശിയാണ് ജസീല. രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.
ഈ വാര്‍ത്ത കൂടി വായിക്കൂ
രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് മരണംവരെ തടവ് ശിക്ഷ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ