തിരുവല്ലയില്‍ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2023 08:11 PM  |  

Last Updated: 07th January 2023 08:11 PM  |   A+A-   |  

Youth stabbed in Kochi

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: തിരുവല്ല കുന്നന്താനത്ത് കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. മുണ്ടിയപ്പള്ളി ഐക്കുഴിയില്‍ ചക്കുങ്കല്‍ തെക്കേടത്ത് സജീന്ദ്രന്‍ ആണ് മരിച്ചത്. 47 വയസായിരുന്നു. വെങ്കോട്ട സ്വദേശിയായ തടി വ്യാപാരി ജോസാണ് കുത്തിയത്. 

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആഴത്തില്‍ കുത്തേറ്റ സജീന്ദ്രന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന; 26 കടകള്‍ അടപ്പിച്ചു; 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ