തൃശൂരില്‍ കാര്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2023 08:42 AM  |  

Last Updated: 09th January 2023 08:42 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് കാര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ തിരുമംഗലം സ്വദേശി അംബുജാക്ഷന്‍ ആണ് മരിച്ചത്. കാര്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

പൂർണ ഗർഭിണി കിണറ്റിൽ വീണു, രക്ഷിക്കാൻ ചാടി ഭർത്താവും അയൽവാസിയും; മൂവരും കുടുങ്ങി, ഒടുവിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ