നായ കുറുകെച്ചാടി; പാലക്കാട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 09th January 2023 10:25 PM |
Last Updated: 09th January 2023 10:25 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കര്‍ക്കിടാംകുന്ന് ആലുങ്ങലിലെ കരുപ്പായില്‍ പോക്കര്‍ (62) ആണ് മരിച്ചത്.
പാലക്കാട് അലനെല്ലൂരിലാണ് സംഭവം.നായ കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിയുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
മുഖ്യമന്ത്രിയാകുകയല്ല എന്റെ നിയോഗം; വര്‍ഗീയ പരിസരം ആരുണ്ടാക്കിയാലും എതിര്‍ക്കും; സതീശന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ