കോട്ടയത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു; 24കാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2023 10:04 PM  |  

Last Updated: 17th January 2023 10:04 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കോട്ടയം: ന​ഗരത്തിൽ ബക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവഞ്ചൂർ സ്വദേശി ഷൈബിൻ മാത്യു (24) ആണ് മരിച്ചത്. എംസി റോഡിൽ കോട്ടയം ബോർമ്മ കവലയ്ക്ക് സമീപമാണ് അപകടം. 

ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നമ്പര്‍ ബ്ലോക്ക് ചെയ്തു; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ