തൃശൂര്‍: അയല്‍വാസികളായ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. കാസര്‍ക്കോട് സ്വദേശികളായ യുവതിയേയും യുവാവിനേയും ഗുരുവായൂരിലെ ലോഡ്ജിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കാസര്‍ക്കോട് കള്ളാര്‍ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (40), സിന്ധു (36) എന്നിവരാണ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ