കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍
By സമകാലിക മലയാളം ഡെസ്ക് | Published: 24th January 2023 08:53 AM |
Last Updated: 24th January 2023 08:54 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍. ശ്രീ കുരുംബ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
രാവിലെ നാലരയോടെയാണ് ക്ഷേത്രത്തിന് നേർക്ക് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിഗ്രഹം തകര്‍ത്തെയാളെ കൊടുങ്ങല്ലൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പീഡിപ്പിച്ച പ്രതിയെക്കൊണ്ട് 16 കാരിയുടെ കല്യാണം നടത്തി ; മതപുരോഹിതന് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ