കൊച്ചി: കളമശ്ശേരിയില്‍ ലിഫ്റ്റ് പൊട്ടിവീണ് അപകടം. അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഗോഡൗണിലെ ലിഫ്റ്റാണ് പൊട്ടിവീണത്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതര പരിക്കില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ