കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 865 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പിടിച്ചെടുത്തു. റിയാദില്‍ നിന്നുവന്ന താമരശ്ശേരി സ്വദേശി അനീഷ് ആണ് സ്വര്‍ണം കടത്തിയത്.
ക്യാപ്സൂള്‍ പരുവത്തിലാക്കിയാണ് സ്വര്‍ണ മിശ്രിതം കടത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ കോഴിക്കോട് തെരുവുനായ ആക്രമണം; രണ്ടുവയസ്സുകാരന് ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ