ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ ഓടിച്ച പട്ടണക്കാട് സ്വദേശി വിഷ്ണു രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ ഓടിച്ച പട്ടണക്കാട് സ്വദേശി വിഷ്ണു രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. 

കഴിഞ്ഞദിവസം കോട്ടയം ഇല്ലിക്കല്‍കല്ലിന് സമീപം വിനോദസഞ്ചാരികളുടെ കാറും ഓട്ടത്തിനിടെ തീപിടിച്ചിരുന്നു. കയറ്റം കയറി വരുന്നതിനിടെ  പെട്ടെന്ന് കാറില്‍ നിന്നും പുക ഉയരുകയായിരുന്നു. 

പുക വരുന്നത് കണ്ട യാത്രക്കാര്‍ കാറിന് പുറത്തേക്ക് ഇറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com