ദേഹത്ത് പതിച്ചത് ഏഴ് വലിയ ഗ്ലാസ് പാളികള്‍; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അസം സ്വദേശി ധന്‍ കുമാര്‍ (20) ആണ് മരിച്ചത്. ഏഴ് വലിയ ഗ്ലാസ് പാളികളാണ് ധന്‍ കുമാറിന്റെ ദേഹത്ത് പതിച്ചത്. ചില്ലുപാളികളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com