തുടര്‍ പഠനത്തിന് പണമില്ല; പത്തനംതിട്ടയില്‍ 17കാരി തൂങ്ങി മരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2023 07:05 PM  |  

Last Updated: 08th June 2023 07:05 PM  |   A+A-   |  

8th class student hanged

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നിയിലാണ് 17കാരി ജീവനൊടുക്കിയത്. 

തെങ്ങുംകാവ് സ്വദേശി ആദിത്യ (17) ആണ് മരിച്ചത്. സാമ്പത്തിക പ്രയാസം കാരണം പഠനം സാധ്യമാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. 

പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ആദിത്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ

തൃശൂരില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; മൃതദേഹം കണ്ടത് ലോണ്‍ ഗഡു പിരിക്കാനെത്തിയയാള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ