ബിവറേജസ് പണിമുടക്ക് പിൻവലിച്ചു; ഇന്ന് മദ്യശാലകൾ പ്രവർത്തിക്കും 

ഇന്ന് കോർപറേഷന്റെ ചില്ലറ മദ്യവിൽപന ശാലകളും ഓഫിസുകളും പ്രവർത്തിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി ഇന്ന് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. കോർപറേഷനിൽ 11-ാം ശമ്പളപരിഷ്കരണം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. ഇന്ന് കോർപറേഷന്റെ ചില്ലറ മദ്യവിൽപന ശാലകളും ഓഫിസുകളും പ്രവർത്തിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com