നെയ്യാറ്റിന്‍കര കൊടിതൂക്കി മലയില്‍ തീപിടിത്തം
By സമകാലികമലയാളം ഡെസ്ക് | Published: 01st March 2023 08:11 PM |
Last Updated: 01st March 2023 08:11 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കൊടുതൂക്കി മലയില്‍ തീപിടിത്തം. റബ്ബര്‍ തോട്ടങ്ങളില്‍ അടക്കം തീപടര്‍ന്നു. നെയ്യാറ്റിന്‍കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ചൂട് കൂടുന്നു; സംസ്ഥാനത്തെ ജോലി സമയത്തില്‍ മാറ്റം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ